നഷ്ടം

എവിടെയോ വച്ചു മറന്ന എന്റെ പാഴ് മുളംത്തണ്ടിൽ ഇനിയും മൂളാത്തൊരീണം ഉറങ്ങിക്കിടക്കുന്നു.

13 Comments:

  1. ശ്രീ said...
    ഒന്നു ശ്രമിച്ചാല്‍ ആ ഈണം വീണ്ടും ഓര്‍ത്തെടുക്കാവുന്നതല്ലേയുള്ളൂ...

    :)
    ഉപാസന || Upasana said...
    ഓര്‍ത്തെടുത്തു വീണ്ടും മൂളൂ സുഹൃത്തേ
    :-)
    ഉപാസന
    the man to walk with said...
    marivelkkatha mulanthandukalkku padanaavillennu kettittundu ..

    ishtaayi
    Sayuri said...
    ശ്രീ, ഉപാസന, മറന്നു വച്ചത് തിരികെ കിട്ടിയാല്‍ അല്ലേ അതു നടക്കൂ. ചെറിയൊരിടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും കണ്ടുമുട്ടി അല്ലേ. സുഖം അല്ലേ ?

    Hello Man to walk with, സന്തോഷം. വന്നതിലും ഇഷ്ടമായെന്നറിഞ്ഞതിലും.
    ശ്രീനാഥ്‌ | അഹം said...
    ഉറങിക്കിടൊന്നൊരീണങളു-
    ണെര്‍ന്നെണീക്കുമ്പോള്‍‍,
    കണിയായ് നില്പതില്ലെന്‍ മോഹം....

    ഓടോ: ചിത്രകാരനെ വന്ന് കണ്ടതില്‍ നന്ദി.
    Sayuri said...
    Shravan Raghunath said...
    isthayii
    Sayuri said...
    VEERU said...
    ഓണാശംസകൾ !!
    Sayuri said...
    ശ്രീ said...
    പുതുവത്സരാശംസകള്‍!
    ഒഴാക്കന്‍. said...
    :)
    Sureshkumar Punjhayil said...
    Ashamsakal...!!!

Post a Comment



Blogger Template by Blogcrowds