എന്‍റെ നേര്‍ത്ത മഞ്ഞക്കടലാസുകളില്‍ മെഴുകുതിരി വെട്ടം നൃത്തം വയ്ക്കുമ്പോള്‍ വയലറ്റ് മഷി പടര്‍ന്ന വാക്കുകള്‍ ഞാന്‍ നിനക്കായി എഴുതിനിറയ്ക്കുകയാണ്. എന്‍റെ വാചാലമാകുന്ന മൗനം നീ അറിയുന്നുവോ ?


7 Comments:

  1. സമാന്തരന്‍ said...
    നിന്റെ മൌനം എന്നില്‍ നിറച്ചത് വാക്കുകളുടെ സാഗരമായിരുന്നു.. നിറങ്ങള്‍ ചാര്‍ത്തിയ സ്വപ്നങ്ങളായിരുന്നു.. ഒരു വേള,നാം ഓടിക്കളിച്ച തോട്ടരികുകളിലെ കൈതപ്പൂവിന്റെ ഗന്ധവും.. നാം ചേര്‍ന്ന് അരികു പറ്റിനടന്ന അക്വേഷ്യാ മരങ്ങളും, പൂക്കളുടെ മഞ്ഞയും.
    വിറയാര്‍ന്നൊരു യാത്രാമൊഴി പോലെ.. മൌനത്തിന്റെ വാചാലതയില്‍ നിന്നെ ഞാനറിയുന്നു ,സഖേ..
    Sayuri said...
    പകല്‍കിനാവന്‍ | daYdreaMer said...
    നിന്‍റെ വാക്കുകളുടെ മൌനം പടരട്ടെ തീയായ്... എരിയട്ടെ നൊമ്പരമായ്... വിരിയട്ടെ മനസ്സുകളില്‍ ...
    ആശംസകള്‍...
    Sayuri said...
    ശ്രീ said...
    ബൂലോകത്തേയ്ക്ക് സ്വാഗതം.
    :)
    Sayuri said...
    Anonymous said...
    i am sure, that who ever the violet ink words u have written for in the dim candle light, will understand ur silence too...

    welcome to the blog world sayuri.
    thanks for dropping by, following, and giving some beautiful comments at my poems blog! :)

    am blogrolling u too.
    waiting for more! :)

Post a Comment



Blogger Template by Blogcrowds